Hivision Channel

വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റ് ചികിത്സ സഹായം കൈമാറി

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് മുള്ളേരിക്കല്‍ വാര്‍ഡിലെ 9 മാസം പ്രായമായ കുഞ്ഞിന്റെ ചികിത്സയ്ക്കായി വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റ് ചികിത്സ സഹായം നല്‍കി.വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റ് ഭാരവാഹികളില്‍ നിന്ന് ശേഖരിച്ച തുക സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ പേരാവൂര്‍ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് വാര്‍ഡ് അംഗം നൂറുദ്ദീന്‍ മുള്ളേരിക്കലിന് കൈമാറി.യൂണിറ്റ് സെക്രട്ടറി പി ആര്‍ ഷനോജ്,ഷൈജിത്ത് കോട്ടായി,എം ശശി എന്നിവര്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *