Hivision Channel

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 8ാം വാര്‍ഡ് തൊണ്ടിയില്‍ വലിച്ചെറിയല്‍ മുക്ത വാര്‍ഡ് പ്രഖ്യാപനം

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 8ാം വാര്‍ഡ് തൊണ്ടിയില്‍ വലിച്ചെറിയല്‍ മുക്ത വാര്‍ഡ് പ്രഖ്യാപനം വാര്‍ഡ് മെമ്പര്‍ രാജു ജോസഫ് നിര്‍വഹിച്ചു.സംഗമം ജനശ്രീ ചെയര്‍മാന്‍ ജോസഫ് നിരപ്പേല്‍ അധ്യക്ഷത വഹിച്ചു.ദേവസ്യ നിടുമ്പാറ,ജോബി ജോസഫ്,അനില്‍ കുമാര്‍,ബിജു കരിയാട്ടി,ജെയിംസ് അറക്കല്‍,കുര്യാച്ചന്‍ ഓടക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *