Hivision Channel

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 14ാം വാര്‍ഡ് തെരു വലിച്ചെറിയല്‍ മുക്ത വാര്‍ഡ് പ്രഖ്യാപനം

പേരാവൂര്‍:ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍ പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 14ാം വാര്‍ഡ് തെരു വലിച്ചെറിയല്‍ മുക്ത വാര്‍ഡ് തല പ്രഖ്യാപനം തെരു സാംസ്‌കാരിക നിലയത്തില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ പ്രഖ്യാപനം നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് തല സമിതി അംഗം രാമകൃഷ്ണന്‍ കൂടാളി,നരിക്കാടന്‍ രാജന്‍,തോട്ടുങ്കര ബാലന്‍,സതി രമണി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *