Hivision Channel

ഇരിട്ടി ലയണ്‍സ് ക്ലബ് സ്ഥാപക ദിനം ആചരിച്ചു

ഇരിട്ടി ലയണ്‍സ് ക്ലബ് 42ാം സ്ഥാപക ദിനം ആചരിച്ചു.ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ക് ഗവര്‍ണര്‍ ഡോ സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഡിസ്റ്റിക് ഗവര്‍ണര്‍ അഡ്വ : ഡെന്നിസ് തോമസ്, സിത്താര സനല്‍, കെ സുരേഷ് ബാബു, കെ ടി അനൂപ്, അഡ്വ :ശ്രീജ സഞ്ജീവ്, വിജേഷ് ഒ, ഡോ ജി ശിവരാമകൃഷ്ണന്‍, കെ ജെ ജോസ്, ഡോ പി വി നായര്‍, വി പി സതീശന്‍, വിന്‍സി ജോസഫ്, അര്‍ച്ചന രജി, രമ്യ വിജേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡണ്ടുമാരെ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *