പേരാവൂര്‍:റബര്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.കുനിത്തല നാല്പാടിയിലെ മാണിയത്ത് മനോജിന്റെ വീടിന് മുകളിലാണ് റബ്ബര്‍ മരം വീണത്.വീടിന്റെ ഒരു ഭാഗവും വാട്ടര്‍ ടാങ്കുമാണ് തകര്‍ന്നത്.