Hivision Channel

പെരുമ്പാമ്പിനെ പിടികൂടി

പേരാവൂര്‍:പെരുമ്പാമ്പിനെ പിടികൂടി.കിഴക്കെ മാവടി പുഞ്ചവയല്‍ തോട്ടില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പാമ്പ് പിടുത്ത വിദഗ്ധന്‍ ഫൈസല്‍,തോമസ് ,കൊട്ടിയൂര്‍ വെസ്റ്റഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ജെ റോബര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.പിടികൂടിയ പാമ്പിനെ പിന്നീട് ഉള്‍ വനത്തില്‍ തുറന്ന് വിട്ടു.

Leave a Comment

Your email address will not be published. Required fields are marked *