Hivision Channel

ശാന്തിഗിരി രാമച്ചി ഭാഗത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി

കൊട്ടിയൂര്‍:ശാന്തിഗിരി രാമച്ചി ഭാഗത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി.രണ്ടുദിവസമായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാന കൂട്ടത്തെയാണ് വനത്തിലേക്ക് തുരുത്തിയത്. മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി കെ മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഒഫിസര്‍ സജിത്ത്, അനുപ്,വച്ചര്‍മരായ ഗണേഷന്‍,ജിജോ ഒ.സി, സജു , റോയി, ബോബി, സാബു എന്നിവര്‍ ചേര്‍ന്നാണ് തുരത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *