Hivision Channel

വെള്ളൂന്നിയില്‍ അസ്രാം അപ്പാരല്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു

കേളകം: ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ സംഭരഭമായ അസ്രാം അപ്പാരല്‍സ് എന്ന സ്ഥാപനം വെള്ളൂന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍പേഴ്സണ്‍ രജനി പ്രശാന്ത് അധ്യക്ഷത വഹിച്ചു.വിഇഒ മുജീബ്,കെ പി ഷാജി,അമ്പിളി സജി,ബി.സി ശില്‍പ്പ,രാജി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *