കാവുംപടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ കാവുംപടി സി എച്ച് എം ഹൈസ്കൂളിന് കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ സ്നേഹാദരവ്.കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം പ്രസിഡണ്ട് കെ പി പത്മനാഭന്
സ്കൂള്‍ പ്രധാനാധ്യാപികയ്ക്ക് സ്നേഹാദരവ് കൈമാറി. കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന് പാളാട്, റയീസ് തില്ലങ്കേരി, അദ്വൈത് കൂടാളി, റൈഹാന്‍ സി.കെ, നവീന്‍ കെ.ഇ തുങ്ങിയവര്‍ നേതൃത്വം നല്കി.