Hivision Channel

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കേളകം: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.കേളകം നാനാനിപ്പൊയിലിന് സമീപത്ത് വെച്ചാണ് അപകടം.അപകടത്തില്‍ ബൈക്ക് യാത്രികന് നിസാരമായി പരിക്കേറ്റു.ശനിയാഴ്ച രാത്രിയാണ് അപകടം.കേളകം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിര്‍ ദിശയിലേക്ക് പോവുകയായിരുന്ന മാരുതി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *