Hivision Channel

എന്‍വിഎസ് 01 ഭ്രമണപഥത്തില്‍; വിക്ഷേപണം വിജയകരം

ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ് 01ന്റെ വിക്ഷേപണം വിജയകരം. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തില്‍ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എല്‍വിയാണ് എന്‍വിഎസിനെ ഭ്രമണപഥത്തില്‍ എത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *