Hivision Channel

വിദ്യാഭ്യാസ സംരക്ഷണ റാലിയും വിദ്യാഭ്യാസ സദസും

പേരാവൂര്‍: ഡി വൈ എഫ് ഐ, ബാലസംഘം, മഹിള അസോസിയേഷന്‍, എസ്എഫ്ഐ, കെഎസ്ടിഎ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സംരക്ഷണ റാലിയും വിദ്യാഭ്യാസ സദസും പേരാവൂരില്‍ നടന്നു. നിയയുടെ അധ്യക്ഷതയില്‍ ഗിരീഷ് ഉദ്ഘാടനം ചെയ്തു. നിഷ ബാലകൃഷ്ണന്‍,പ്രജീഷ് മാസ്റ്റര്‍,ശ്രീഹരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *