Hivision Channel

പി എം കിസാന്‍ സമ്മാന്‍നിധി പദ്ധതിയില്‍ ഉള്‍പ്പെട്ട ഇ കെ വൈ സി ലാന്റ് വെരിഫിക്കേഷന്‍ ക്യാമ്പയിന്‍

പേരാവൂര്‍: പി എം കിസാന്‍ സമ്മാന്‍നിധി പദ്ധതിയില്‍ ഉള്‍പ്പെട്ട ഇ കെ വൈ സി ലാന്റ് വെരിഫിക്കേഷന്‍ ക്യാമ്പയിന്‍ പേരാവൂര്‍ കൃഷിഭവനില്‍ നടന്നു.കൃഷി അസിസ്റ്റന്റ് രഘുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.അനീഷ് പി എസ്,റജിന തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *