Hivision Channel

വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഞ്ചാം ചരമവാര്‍ഷികം

ഇരിട്ടി:പായം കരിയാലിലെ സി പി എം നേതാവായിരുന്ന വി.ബാലകൃഷ്ണന്‍ മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷികം കരിയാലില്‍ വച്ച് നടന്നു.സി പി എം ഇരിട്ടി ഏരിയ കമ്മറ്റി അംഗം എം.സുമേഷ് ഉദ്ഘാടനം ചെയ്തു. ഷിതു കരിയാല്‍ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എം ശ്രീജിത്ത് , വി. പ്രമീള, കെ.കെ.കുഞ്ഞികൃഷ്ണന്‍,സുരേന്ദ്രന്‍, കെ.ധനേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *