Hivision Channel

അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ വിജയോത്സവം

ഇരിട്ടി:അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ വിജയോത്സവം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.ഫ്രാന്‍സീസ് റാത്തപ്പള്ളി അധ്യക്ഷത വഹിച്ചു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍, പ്രധാനാധ്യാപകന്‍ ഫാ.കുര്യാക്കോസ് അറയ്ക്കല്‍, അസി. മാനേജര്‍ ഫാ.പ്രിന്‍സ് വെട്ടുകാട്ടില്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ.ജോര്‍ജ്, യുപി സ്‌കൂള്‍ പ്രധാനാധ്യാപിക ഷൈനി മാത്യു, പിടിഎ പ്രസിഡന്റ് ബിജു കട്ടക്കയം, മദര്‍ പിടിഎ പ്രസിഡന്റ് ഷിജി കാഞ്ഞമല, സ്റ്റാഫ് പ്രതിനിധി ജോര്‍ജ് ആന്റണി, അഭിനവ് ബിജു, റ്റെഡ്സ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *