Hivision Channel

പേരാവൂര്‍ റീജണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

പേരാവൂര്‍: റീജണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍ പ്രസിഡണ്ടായും, ജിജി ജോയ് വൈസ് പ്രസിഡണ്ടായും, അമീര്‍ ഫൈസല്‍, കെ ഉണ്ണികൃഷ്ണന്‍, പി.കെ മണി, പ്രദീപന്‍ കൂവയില്‍, പി ജി സന്തോഷ്, റീന ജോസഫ്, പി കെ ഷൈല, എ കെ ഇബ്രാഹിം, വി പത്മനാഭന്‍, എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *