
ഇരിട്ടി: ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ബി.ഡി.കെ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഐപിഎസ് രമേശന്‍ ഉദ്ഘാടനം ചെയ്തു.ബിഡി കെ ഏഞ്ചല്‍സ് വിംഗ് ഇരിട്ടി താലൂക് ജനറല്‍ സെക്രട്ടറി എ ഉഷ അധ്യക്ഷത വഹിച്ചു. ബിഡികെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഉണ്ണി പുത്തൂര്‍ ബോധവത്കരരണ ക്ലാസിന് നേതൃത്വം നല്‍കി. ജഗദീഷ്, ധനേഷ് എന്നിവര്‍ സംസാരിച്ചു.














