
പായം: ഐ.ആര്.പി.സി പായം ലോക്കല്‍ കമ്മിറ്റിക്ക് വേണ്ടി വാങ്ങിയ ആംബുലന്‍സിന്റെ താക്കോല്‍ സി പി എം പായം ലോക്കല്‍ സെക്രട്ടറി എം. സുമേഷ് ഏറ്റുവാങ്ങി. ഐ.ആര്.പി.സി ലോക്കല്‍ കണ്‍വീനര്‍ ഷിതു കരിയാല്‍, ചെയര്മാന് വി.കെ പുരുഷോത്തമന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍, ശ്രീജിത്ത്.എം, ചന്ദുവൈദ്യര്, ജയേഷ്.എന്‍.ആര്, ഷണ്മുഖന് തുടങ്ങിയവര്‍ പങ്കെടുത്തു.














