
കൊട്ടിയൂര്‍: കോഴിക്കോട് ജില്ലാ കലക്ടര്‍ എ.ഗീത അക്കരെ സന്നിധിയില്‍ ദര്‍ശനം നടത്തി. കുടുംബ സമേതമാണ് ദര്‍ശനം നടത്തിയത്. ദര്‍ശനത്തിന് ശേഷം കൊട്ടിയൂര്‍ ദേവസ്വം ന്‍ കെ.സി സുബ്രഹ്മണ്യ നായരുമായി കൂടിക്കാഴ്ച നടത്തി.പാരമ്പേര്യതര ട്രസ്റ്റി എന്‍.പ്രശാന്ത്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ നാരായണന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.














