
വീര്‍പ്പാട്: സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്‌കൂളില്‍ കിച്ചന്‍ കം സ്റ്റോറിന്റെ ഉദ്ഘാടനം ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് കളപ്പുര, ഇരിട്ടി എഇഒ ബാബുരാജ്, ശ്രീകാന്ത്, പ്രധാനാധ്യാപിക ജയ മാത്യു, ബിന്ദു യു.എസ് , പി.ടി.എ.പ്രസിഡന്റ് ജില്‍സ്, ജിജി ദേവസ്യ എന്നിവര്‍ സംസാരിച്ചു.















