
കൊട്ടിയൂര്‍: എം.കെ രാഘവന് എം പി അക്കരെ കൊട്ടിയൂരില്‍ ദര്‍ശനം നടത്തി.ശനിയാഴ്ച രാവിലെയാണ് എം കെ രാഘവന് എംപി കുടുംബ സമേതം ദര്‍ശനം നടത്തിയത്.ദര്‍ശനത്തിന് ശേഷം കൊട്ടിയൂര്‍ ദേവസ്വം ചെയര്മാന് കെ.സി സുബ്രഹ്മണ്യന് നായരുമായി കൂടിക്കാഴ്ച നടത്തി.കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം,പി.സി രാമകൃഷ്ണന്,ട്രസ്റ്റി രവീന്ദ്രന് പൊയിലൂര്‍ എന്നിവരും ഉണ്ടായിരുന്നു














