തിങ്കളാഴ്ച വൈകിട്ടോടെയാണ് കരിക്കോട്ടക്കരി എടപ്പുഴയില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി പോസ്റ്ററുകള്‍ പതിച്ചത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു.