Hivision Channel

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഭജന നടത്തി

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം കോഴിക്കോട് തൊണ്ടയാട് കുറുവന്‍ഞ്ചേരി ദേവീ ക്ഷേത്രം കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ഭജന നടത്തി. കൊട്ടിയൂര്‍ മന്ദംചേരി പെരുമാള്‍ സേവാസംഗം ഹാളിലാണ് ഭജന നടത്തിയത്. രജീന രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഭജന നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *