Hivision Channel

യോഗക്ലബ്ബ് ഉദ്ഘാടനം

ഇരിട്ടി: ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭയും ,ഗവ. ആയുര്‍ ഡിസ്പെന്‍സറിയും സംയുക്തമായി ആരംഭിക്കുന്ന യോഗക്ലബ്ബിന്റെ ഉദ്ഘാടനം നടുവനാട് സമദര്‍ശിനി വായനശാല ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് ചെയര്‍മാന്‍ എ.കെ.രവിന്ദ്രന്‍ ,കൗണ്‍സിലര്‍ പി. സീനത്ത്, യോഗ ഇന്‍സ്ട്രക്ടര്‍ ബീന എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *