Hivision Channel

ലോക സംഗീതദിനം

മണത്തണ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്. പി. സി യുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും നേതൃത്വത്തില്‍ ലോക സംഗീതദിനം ആഘോഷിച്ചു. സ്റ്റാര്‍ വോയ്സ് താരം ദിലീപ് ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡന്റ് എം. സുകേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. വി. സജി, ഷജോദ്. പി, ജോസ് കുട്ടി. പി. ജെ, ജയലത ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *