Hivision Channel

വൈശാഖ മഹോത്സവ സപ്ലിമെന്റ് പുണ്യ തീര്‍ത്ഥം കൈമാറി

കൊട്ടിയൂര്‍: പെരുമാള്‍ സേവാ സംഘത്തിന്റെ വൈശാഖ മഹോത്സവ സപ്ലിമെന്റ് പുണ്യ തീര്‍ത്ഥം പിന്നണി ഗായിക ദുര്‍ഗ്ഗ വിശ്വനാഥിന് ട്രസ്റ്റി എന്‍.പ്രശാന്ത് കൈമാറി.രവീന്ദ്രന്‍ പെയിലൂര്‍ പി.എം. പ്രേംകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *