Hivision Channel

ഇരിട്ടി കടത്തുംകടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒളിമ്പിക് റണ്‍

ഇരിട്ടി: കടത്തുംകടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ഒളിമ്പിക് റണ്‍ സംഘടിപ്പിച്ചു.ഇരിട്ടി സബ് ഇന്‍സ്പെക്ടര്‍ എം രാജീവന്‍ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രിന്‍സിപ്പാള്‍ മേഴ്സി സ്‌കറിയ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി ജി സജിത്, ആശിസ്സ്, ജെസ്സി ,അഭിരാം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *