തൃശൂര്‍ ചാഴൂരില്‍ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കുണ്ടൂര്‍ വീട്ടില്‍ ധനിഷ്‌ക്കാണ് (13) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാഴൂര്‍ എസ്.എന്‍.എം.എച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ധനിഷ്‌ക്ക്.