
ഇരിട്ടി: കെ.എസ്.എസ്.പി.യു കീഴൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ഇരിട്ടി എംടുഎച്ച് ഓഡിറ്റോറിയത്തില്‍ നടന്നു.ബ്ലോക്ക് സെക്രട്ടറി കെ ബാല കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിപി അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി സി പുരുഷു മാസ്റ്റര്‍ പി.കെ വിമല, പി.ബി.സദാനന്ദന്‍, കെ എന്‍ രവീന്ദ്രനാഥ്, ശാരദ ടീച്ചര്‍,കെ മോഹനന്‍ പിവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.














