Hivision Channel

കേരളത്തില്‍ കാലവര്‍ഷം മെച്ചപ്പെടും;മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ
സ്വാദീനഫലമായി ഈ ദിവസങ്ങളില്‍ കാലവര്‍ഷം മെച്ചപ്പെടും. കാലാവസ്ഥാ വിഭാഗത്തിന്റെ മഴ മുന്നറിയിപ്പുകളില്‍ മാറ്റമുണ്ട്. കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. നാളെ അഞ്ച് ജില്ലകളിലും, മറ്റന്നാള്‍ 8 ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

Leave a Comment

Your email address will not be published. Required fields are marked *