Hivision Channel

ഡിവൈഎഫ്‌ഐ കോളയാട് വെസ്റ്റ് സമ്മേളനം

കോളയാട്:ഡിവൈഎഫ്‌ഐ കോളയാട് വെസ്റ്റ് സമ്മേളനം ആലച്ചേരി കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്നു.ജില്ലാ കമ്മിറ്റി അംഗം ഷിബിന കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. കെ.ജെ വിനീത്, വിപിന്‍ ദാസ് , അഭിനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ സെക്രട്ടറിയായി വിനീത് കെ.ജെ, പ്രസിഡന്റ് വിപിന്‍ ദാസ് എടയാര്‍, ജോയിന്റ് സെക്രട്ടറി നമിത സാരംഗ്, വൈസ് പ്രസിഡന്റുമാരായി ഷിജു, സൂര്യ, ട്രഷററായി അഭിനന്ദ് കെ.സി, എക്‌സികുട്ടിവ് അംഗങ്ങളായി നെല്‍സണ്‍, സാര്‍ത്ഥക് എന്നിവരെ തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *