Hivision Channel

ഗുരുപൂര്‍ണിമയുടെ ഭാഗമായി പേരാവൂര്‍ പ്രഗതി വിദ്യാ നികേതനില്‍ ഗുരുവന്ദനം

പേരാവൂര്‍: പ്രഗതി വിദ്യാ നികേതനില്‍ ഗുരുപൂര്‍ണിമയുടെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു.ചടങ്ങില്‍ മുന്‍ മണത്തണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാജുഗോവിന്ദനെ പാദപൂജ ചെയ്തു .പ്രിന്‍സിപ്പാള്‍ സനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി മായരാജേഷ്,രഘുവരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *