Hivision Channel

കനത്ത മഴയില്‍ വിറകുപുര തകര്‍ന്നു

ഇരിട്ടി:കനത്ത മഴയില്‍ വീടിനോട് ചേര്‍ന്ന വിറകുപുര തകര്‍ന്നു. കീഴൂര്‍ക്കുന്നിലെ ദീപാ നിവാസില്‍ പി ചന്ദ്രന്റെ ഓടിട്ട വിറകുപുരയാണ് തകര്‍ന്നത് വീണത്.

Leave a Comment

Your email address will not be published. Required fields are marked *