Hivision Channel

മുന്നറിയിപ്പ് ഒരുക്കി

പേരാവൂര്‍: കുനിത്തലമുക്ക് മുള്ളേരിക്കല്‍ തൊണ്ടിയില്‍ റോഡില്‍ കുനിത്തലമുക്കിന് സമീപത്തായി വാഹനയാത്രക്കാര്‍ക്ക് അപകടകെണിയായ കലുങ്കില്‍ വാര്‍ഡ്‌മെമ്പര്‍ നൂറുദ്ദീന്‍ മുള്ളേരിക്കലിന്റെ നേതൃത്വത്തില്‍ താല്‍ക്കാലികമായി മുന്നറിയിപ്പ് ഒരുക്കി.മഴ കാരണം പ്രവര്‍ത്തി നിര്‍ത്തിവച്ച കലുങ്കില്‍ വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഹൈവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *