Hivision Channel

യു.ഡി.എഫ് മാലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ സമരം

മാലൂര്‍: പഞ്ചായത്തില്‍ അംഗന്‍വാടികളില്‍ ഹെല്‍പ്പര്‍,വര്‍ക്കര്‍ ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ച് നിയമിക്കുന്ന ഇന്റര്‍വ്യൂ രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മാലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ സമരം നടത്തി ഇന്ദിര ഗാന്ധി സഹകര ആശുപത്രി പ്രസിഡന്റ് കെ.പി. സാജു ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *