Hivision Channel

ജെന്റ്‌സ് സലൂണ്‍ ആന്റ് ക്യാപിറ്റോള്‍ ബ്യൂട്ടി പാര്‍ലര്‍

കേളകം: പോലീസ് സ്റ്റേഷന് എതിര്‍വശത്ത് മണ്ണൂകുളം ബില്‍ഡിംഗില്‍ ജെന്റ്‌സ് സലൂണ്‍ ആന്റ് ക്യാപിറ്റോള്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് രജീഷ് ബൂണ്‍, യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിന്‍ രാജന്‍, ഭാരതീയ വ്യാപാരി വ്യവസായി സംഘ് കേളകം യൂണിറ്റ് ജനറല്‍ സെക്രട്ടറി ഷാജി പാമ്പാടിയില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *