
ഇരിട്ടി: 12 വര്‍ഷത്തെ സേവനത്തിന് ശേഷം ഇടുക്കിയിലേക്ക് സ്ഥലം മാറി പോകുന്ന അറബി മ്യഗാശൂപത്രിക്ക് കീഴിലുള്ള പൊയ്യൂര്‍ക്കരി സബ്ബ് സെന്ററിലെ ജിതിന്‍ ശങ്കറിന് ക്ഷീര കര്‍ഷകരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.വാര്‍ഡ് മെബര്‍ ഷൈമ ഷാജു ഉദ്ഘാടനം ചെയ്തു. നാരായണന്‍ നൊക്കോത്ത് ഉപഹാരസമര്‍പ്പണം നടത്തി. വിഎസ് ബിജു, വിജയന്‍ കൃഷ്ണാടിയില്‍, സോമന്‍ കൃഷ്ണാടിയില്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.














