
മുഴക്കുന്ന്: കേരള ബാസ്റ്റേര്സ് ജൂനിയര്‍ ടീമില്‍ സെലക്ഷന് ലഭിച്ച മുഴക്കുന്നിലെ ടികെ റാസിയെ കെജിടിഎ ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.പ്രസിഡണ്ട് അസ്സൂട്ടി, ജനറല്‍ സെക്രട്ടറി. കെ മുരളിധരന്, ട്രഷറര്‍ ഹാഷിം, മുസ്തഫാ ഹാജി, ഷുക്കൂര്‍ ഹാജി, രാജീവന്, വിജേഷ്, സജീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.ഇരിട്ടിയിലെ വ്യാപാരിയായ ഹാഷിം കല്യാണിന്റെ മകനാണ് റാസി.














