Hivision Channel

ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനിച്ചു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് മന്ത്രി എംബി രാജേഷ്

മദ്യനയത്തില്‍ ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനിച്ചു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. മന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാറുകളെപ്പോലെ ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ പുതിയ മദ്യനയത്തില്‍ തീരുമായമായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. ഇതിനെയാണ് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *