Hivision Channel

കാപ്പ ചുമത്തി നാടുകടത്തി

ഇരിട്ടി:കരിക്കോട്ടക്കരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാറേക്കാട്ടില്‍ ഹൗസില്‍ ജോബിഷ് മാത്യു (37) വിനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി. കരിക്കോട്ടക്കരി , ഇരിട്ടി സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് കേസ്,അടിപിടി കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലത ഐ പി എസിന്റെ റിപ്പോര്‍ട്ട് പ്രകാരം,കണ്ണൂര്‍ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ ഐ പി എസ് ആണ് ഉത്തരവിറക്കിയത് .

Leave a Comment

Your email address will not be published. Required fields are marked *