
ഇരിട്ടി: മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അയ്യൂബ് പൊയിലിന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ജോസഫ് വര്‍ഗീസ്, ട്രഷറര്‍ നാസര്‍ തിട്ടയില്‍, ജോയ്, അസൂട്ടി, സന്തോഷ്, പ്രനീദ്, നിഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പായസ വിതരണവും നടന്നു.














