Hivision Channel

ആറളം എം.ഐ.എം എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു

ആറളം: എം.ഐ.എം എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. 77-ാം സ്വാതന്ത്ര്യദിനത്തില്‍ 77 കുട്ടി ഗാന്ധിമാരെ അണിനിരത്തിയാണ് ആറളം എം.ഐ.എം എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനറാലി സംഘടിപ്പിച്ചത്. ചടങ്ങില്‍ പി അബ്ദുല്‍ഖാദര്‍ ഹാജി, ജോമി ജോബ്, മൊയ്തീന്‍ ചാത്തോത്ത്, പി ഇബ്രാഹിം, ഖദീജ ഇ, ജസീല ടി.കെ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *