Hivision Channel

കീഴ്പള്ളി വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ് എടൂര്‍ വികാസ് ഭവനില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇരിട്ടി:കീഴ്പള്ളി വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എടൂര്‍ വികാസ് ഭവനില്‍ വെച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ പതാക ഉയര്‍ത്തി.ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, ക്ലബ് പ്രസിഡന്റ് ജൂബി പാറ്റാനി,മൈക്കിള്‍ കെ മൈക്കിള്‍,മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസ്സി തെരേസ,സിസ്റ്റര്‍ നമിത,മാത്യുകുട്ടി പന്തപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.അനില്‍ തോമസ്, ജോര്‍ജ് മാത്യു,സാബു കുര്യാക്കോസ്,പി വി സണ്ണി, സി ഡി ജോസ്, മാത്യു കെ എം, ഷൈനി ജൂബി, ഷീബ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.വികാസ് ഭവനിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *