Hivision Channel

പായം ഗവ. യു.പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

പായം: ഗവ. യു.പി സ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തി. പ്രധാന അധ്യാപിക രജിത, അധ്യാപകരായ വിന്‍സെന്റ്, സതീഷ്, ഉമാദേവി, പിടിഎ പ്രസിഡണ്ട് ഷിതു കരിയാല്‍, വൈസ് പ്രസിഡണ്ട് ശ്രീജേഷ്, മദര്‍ പ്രസിഡണ്ട് സൗമ്യ ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *