Hivision Channel

തില്ലങ്കേരി ശങ്കരന്‍കണ്ടി കോളനിയിലെ കുടുംബാംഗങ്ങള്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു

തില്ലങ്കേരി:കാവുമ്പടി സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തില്ലങ്കേരി ശങ്കരന്‍കണ്ടി കോളനിയിലെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഓണകിറ്റുകള്‍ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.ബിജുവിന്റെ അധ്യക്ഷതയില്‍ തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.പി. എറമു , പ്രോഗ്രാം ഓഫീസര്‍ പി.കെ. കൂര്യാക്കോസ്, സന്തോഷ് കുമാര്‍ കെ , വി.വി.രതീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *