Hivision Channel

ഈരായിക്കൊല്ലിയില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം

പേരാവൂര്‍: ഈരായിക്കൊല്ലിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത തുണ്‍ ഇടിച്ചു തകര്‍ത്തു.മാഹി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് നിസാര പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *