Hivision Channel

മുള്ളേരിക്കല്‍ 100ാം നമ്പര്‍ അംഗനവാടിയില്‍ ഓണാഘോഷം നടന്നു

പേരാവൂര്‍: മുള്ളേരിക്കല്‍ 100ാം നമ്പര്‍ അംഗനവാടിയില്‍ ഓണാഘോഷം നടന്നു. വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ മുള്ളേരിക്കല്‍ ഉദ്ഘാടനം ചെയ്തു.ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പ്രകാശന്‍, രസിക കെ വി, പ്രീത വിജയന്‍, സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.ഓണസദ്യയും ഒരുക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *