Hivision Channel

എസ്ഡിപിഐ നടുവനാട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം

ഇരിട്ടി: എസ്ഡിപിഐ നടുവനാട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടുവനാടില്‍ ഓണക്കിറ്റ് വിതരണം ചെയ്തു.എസ് ഡിപി ഐ പേരാവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത് ബ്രാഞ്ച് സെക്രട്ടറി നിസാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി സീനത്ത്, പി എം അഷറഫ്, അബൂബക്കര്‍ കെ, നൗഷാദ് എം കെ, ജുനൈദ് സി, റഹീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *