Hivision Channel

കരിപ്പൂരില്‍ 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. നെയ്റോബിയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. 3490 ഗ്രാം കൊക്കെയ്ന്‍, 1296 ഗ്രാം ഹെറോയിന്‍ എന്നിവയാണ് പിടിച്ചതെന്ന് ഡിആര്‍ഐ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *