Hivision Channel

ഇരിട്ടി ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് സെപ്റ്റംബര്‍ 15 മഹിളാ കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

ഇരിട്ടി: ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് സെപ്റ്റംബര്‍ 15 മഹിളാ കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു.ബ്ലോക്ക് പ്രസിഡണ്ട് മിനി പ്രസാദ് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഫിലോമിന കക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ലക്ഷ്മി,ബിന്ദു, സവിത, ജസ്‌ന, ലില്ലി, ലൈല, ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *